Surprise Me!

America deploys aircraft carriers in pacific against China | Oneindia Malayalam

2020-06-17 3,627 Dailymotion

America deploys aircraft carriers in pacific against China<br />വിമാനവാഹി കപ്പലുകള്‍ക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളുമാണ് അമേരിക്കന്‍ സൈന്യത്തിന്റെ വരവ്. 2017 ല്‍ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികള്‍ പസിഫിക് സമുദ്ര മേഖലയില്‍ എത്തുന്നത്.

Buy Now on CodeCanyon